Mohanlal about H Vysakh, Viral Post | FilmiBeat Malayalam

  • 3 years ago
Mohanlal about H Vysakh, Viral Post
ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വൈശാഖിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. വൈശാഖിന്റെ അമ്മയുമായി സംസാരിച്ചെന്നും തീവ്രവേദന ഉള്ളപ്പോഴും മകനെക്കുറിച്ചുള്ള ആത്മാഭിമാനം അമ്മയുടെ വാക്കുകളില്‍ നിറഞ്ഞ് നിന്നിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു


Recommended