Kondalum Kodiyuduthe | Eenappookkalam Vol 1 | Vijesh Gopal | Jayan B Ezhumanthuruthu

  • 3 years ago
Presenting Kondalum Kodiyuduthe Video Song By Vijesh Gopal

Album : Eenappookkalam Volume 1
Song : Kondalum kodiyuduthe
Singer : Vijesh Gopal
Lyrics : Jayakumar K Pavithran
Music : Jayan B Ezhumanthuruthu
Keys : Sumesh Anand
Flute : Biju Alleppey
Thabla : Soji Chathanaad
Percussions : Sumesh Anand
Studio : Satkit,Cherai
Mixed and Mastered By : Renjith Viswanathan@ RV Studios, Qatar
Studio Dop : Shinu Vaikom


കൊണ്ടലും കോടിയുടുത്തേ
മേലെ മാനവും താലമെടുത്തേ
കരിക്കര്‍ക്കടം മാഞ്ഞിടും മണ്ണിലിന്നാവണി കൈത്തിരി തെളിച്ചൂ

പുഞ്ചപ്പാടം വഞ്ചിപ്പാട്ടുകളെ
നെഞ്ചിലേറ്റിയൊരേ നിരയായ്
മാളോരെല്ലാം ഓണവില്ലൊലിയില്‍
മോദം
കൊള്ളുമൊരേമനസ്സായ്
കണ്ണാന്തളിമുറ്റം അണിഞ്ഞൊരുങ്ങി
നാടായ നാടെല്ലാം തെയ്താളംതട്ടി
കാക്കപ്പൂവെല്ലാടോം
വിരുന്നുവന്നൂ
പൂവായ പൂവെല്ലാം വാരൊളിയില്‍മിന്നി

പള്ളിത്തേരും പരിവാരങ്ങളും
ഇല്ലീ പേരെഴും നായകന്
ചോരുന്നൊരു പുര മേഞ്ഞിടുവാന്‍
പോരും തൂവെയില്‍ത്തേവരിതാ..
തെങ്ങിന്‍തലപ്പെല്ലാം മുത്തുക്കുടയായ്
വീടായ വീടെല്ലാം
താംബൂലംനീട്ടി
തത്തമ്മേംകുട്ട്യോളും
വായ്ത്താരിയിട്ടു
വരവേല്പൂ വഴിയോരം തുടിതാളംകൊട്ടി..

#OnamSongs #Eenappookkalam # VijeshGopal #KondalumKodiyuduthe

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY

► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Recommended