Oru Dhaavani Penkurumbayi Onam Song|Eenappookkalam Vol 1|Madhu Balakrishnan |Jayan B Ezhumanthuruthu

  • 3 years ago
Presenting "Oru Dhaavani Penkurumbayi " Video Song By Madhu Balakrishnan

Album-Eenappookkalam Volume 1
Song-. Oru dhaavanippenkurumbayi
Singer-Madhu Balakrishnan
Lyrics-Jayakumar K Pavithran
Music-Jayan B Ezhumanthuruthu
Keys- Sumesh Anand
Veena- M G Anil
Flute- Biju Alleppey
Percussions - Sumesh Anand
Thabla-Soji Chathanaad
Vocal taken by-Anil S Nair
Studio-Amma Digital,Thrippunithura
Mixed and mastered by- Renjith Viswanathan@ RV Studios, Qatar
Studio Dop- Shinu Vaikom

ഒരു ദാവണിപ്പെണ്‍ കുറുമ്പായ് അരിപ്പൂവുനുള്ളിയോടും ഓണവെയില്‍
അകത്തളങ്ങളില്‍ തളിരിടങ്ങളില്‍ മരന്ദസുഗന്ധപുടങ്ങള്‍ കുടഞ്ഞിതാ..

അമ്മതന്‍ നന്മയും
പെണ്മതന്‍ പുണ്യവും
ഒത്തിടും ഭാഗ്യമായ്
എത്തുമുത്രാടമേ
എവിടെനിന്‍നിലാത്തുള്ളിവീണൂ അവിടെ പൂമങ്കവാണിടുന്നൂ
പാഴിരുള്‍പോലും പാടെ മാറി പോകുന്നൂ..

വര്‍ഷമെത്തീടിലും
വാസന മായുമോ
ശ്വാസമിന്നൂയലില്‍ ആടുകയാകിലും
മലയാണ്മതന്‍മടിയിലിനിയും
വിടരാമെന്നൊരാശയേകി
കിങ്ങിണിപ്പൂക്കള്‍ തന്നേം പിന്നേം കൊഞ്ചുന്നൂ

#OruDhaavaniPenkurumbayiOnamSong #EenappookkalamVol1 #MadhuBalakrishnan #JayanBEzhumanthuruthu


MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY


► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Recommended