തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്പ്രസില്‍ ടിടിഇക്ക് മര്‍ദനം

  • 8 days ago
രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് മർദനമേറ്റത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് മൂക്കിന് ഇടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി സ്റ്റാലിന്‍ ബോസിനെ കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

Recommended