പന്തീരങ്കാവിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

  • 8 days ago
കോഴിക്കോട് പന്തീരങ്കാവിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. മലപ്പുറം വാഴയൂർ ഈസ്റ് സ്വദേശി മുസ്തഫയാണ് മരിച്ചത്

Recommended