ആലുവ പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹം കണ്ടെത്തി

  • 8 days ago
50 ,45 വയസ് പ്രായമുള്ള പുരുഷൻമാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിവിധ സ്റ്റേഷനുകളിൽ കാണാതായവരെ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Recommended