നെഞ്ച് വേദനയെതുടർന്ന് രോ​ഗിയുമായി പോയ കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു

  • 8 days ago
മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സൈതാലി ആണ് മരിച്ചത്. നെഞ്ച് വേദനയെതുടർന്ന് സൈതാലിയുമായി പോയ കാർ ചെളിയിൽ കുടുങ്ങുകയായിരുന്നു.ദേശീയപാത നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണെടുത്തത് മൂലം ചെളി നിറഞ്ഞ പാതയിലാണ് കാറ് കുടുങ്ങിയത്

Recommended