പ്രിയ വർഗീസിൻ്റെ നിയമനം നിലനിൽക്കില്ലെന്ന് യുജിസി സത്യവാങ്മൂലം..,

  • 8 days ago
സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗവേഷണക്കാലം അധ്യാപക പരിചയമായി കണക്കാനാകില്ലെന്നും യുജിസി ചട്ടപ്രകാരം ഗവേഷണകാലം അധ്യാപനകാലമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു

Recommended