ആര്യ രാജേന്ദ്രന് പൂര്‍ണ പിന്തുണ, ശൈലജ ടീച്ചര്‍ക്കും ആര്യക്കുമെതിരെ നടക്കുന്നത് സൈബര്‍ ആക്രമണം

  • last month
cyber attack against mayor says AA Rahim MP |
അങ്ങേയറ്റത്തെ സൈബര്‍ ആക്രമണമാണ് കെകെ ശൈലജയക്ക്കും ആര്യ രാജേന്ദ്രനുമെതിരെ നടക്കുന്നത്. എല്ലാ പരിധിയും ലംഘിച്ചു. എല്ലാവര്‍ക്കും കയറി കൊട്ടി പോകാവുന്ന ചെണ്ടകള്‍ അല്ല ചെങ്കൊടി പിടിക്കുന്ന സ്ത്രീകള്‍. സൈബര്‍ ബുള്ളിയിങ് നടത്തിയാല്‍ പണി നിര്‍ത്തി വീട്ടില്‍ പോകും എന്ന് കരുതേണ്ട. ഒരു തെറ്റും ചെയ്യാത്തവര്‍ക്ക് എതിരെ അസഭ്യ വര്‍ഷം നടത്തുകയാണ്. യൂത്ത് കോണ്‍ഗ്രസ് വളര്‍ത്തുന്ന ക്രിമിനല്‍ സംഘം എന്തും പറയുകയാണ്.

#AryaRajendran #AARahim

~HT.24~ED.21~PR.260~

Recommended