മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
- 15 days ago
Heavy rain alert in Kerala Today | കൊല്ലം ജില്ലയിൽ 40 ഡി ഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 39 ഡി ഗ്രി സെൽഷ്യസ് വരെയും പാലക്കാട് ജില്ലയിൽ 41 ഡി ഗ്രി സെൽഷ്യസ് വരെയും താപനില ഉയരും എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഉഷ്ണതരം ഗ മുന്നറിയിപ്പ്. ഉഷ്ണ തരം ഗം അതീവ ജാ ഗ്രത വേണ്ട സാഹചര്യമാണ്.
#KeralaRain #RainInKerala
~PR.260~ED.21~HT.24~
#KeralaRain #RainInKerala
~PR.260~ED.21~HT.24~
Recommended
മഴ വരുന്നു, ജാഗ്രത പാലിക്കൂ | Rain Alert In Kerala | #Weather | OneIndia Malayalam
Oneindia Malayalam
കണ്ണൂര്‍ ജില്ലയില്‍ മഴ വീണ്ടും ശക്തി പ്രാപിക്കുന്നു... | Kannur | Heavy rain | rain alert
MediaOne TV