പ്രഫഷണൽ ഡ്രൈവറായ ഹാഷിം എങ്ങനെ അപകടമുണ്ടാക്കി; ആത്മഹത്യയോ കൊലപാതകമോ?

  • 2 months ago
PATHANAMTHITTA ACCIDENT DEATH ANUJA HASHIM
പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റിന്റെ റിപ്പോർട്ട്. കാർ അമിത വേഗത്തിലായിരുന്നു എന്നും പരിശോധനയിൽ കണ്ടെത്തി. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.

~PR.18~ED.22~HT.22~

Recommended