കുടിയേറ്റ പ്രശ്നം ഇന്ത്യൻ മുസ്ലീംങ്ങളെ ബാധിക്കുമോ? സർക്കാർ വാദം ഇങ്ങനെ

  • 2 months ago
Citizen Amendship Act: Central Government on Muslim Immigrant Restrictions | ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നുവെന്ന നിർണായക പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തിയത്. ഇത് നിയമമായതിന് പിന്നാലെ നിരവധി കോണുകളിൽ നിന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.
~HT.24~PR.18~ED.21~

Recommended