പ്രായമായ 2 ഇസ്രായേല്‍ സ്ത്രീകളെ വിട്ടയച്ചിട്ടും ഇസ്രായേല്‍ സ്വീകരിക്കുന്നില്ലെന്ന് ഹമാസ്

  • 7 months ago
Two Israeli women, Yocheved Lifshitz and Nurit Cooper, released from Hamas captivity|ഗാസ മുനമ്പില്‍ തടവിലാക്കിയ രണ്ട് ഇസ്രായേല്‍ ബന്ദികളെ മോചിപ്പിച്ചതായി ഹമാസ്. മാനുഷിക കാരണങ്ങളാല്‍ പ്രായമായ ബന്ദികളെ വിട്ടയച്ചു എന്നാണ് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. നൂറിത് കൂപ്പര്‍ (79), യോചേവദ് ലിഫ്ഷിറ്റ്‌സ് (85) എന്നിവരെയാണ് മോചിപ്പിച്ചത്‌
~ED.21~HT.21~PR.17~

Recommended