മഴയൊഴി‍ഞ്ഞിട്ടും ദുരിതമൊഴിഞ്ഞില്ല; വെട്ടുകാട് ഭാ​ഗത്ത് ​ദുരിതത്തിലായി 300ഓളം കുടുംബങ്ങൾ

  • 7 months ago
മഴ കഴിഞ്ഞിട്ടും ദുരിതമൊഴിയാതെ തിരുവനന്തപുരം. തിരുവനന്തപുരം വെട്ടുകാട് ഭാഗത്ത് വെള്ളം ഇറങ്ങിയില്ല. കോർപറേഷൻ ജീവനക്കാർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കുകയാണ്. പ്രദേശത്ത് മുന്നൂറോളം കുടുംബങ്ങൾ ആണ് താമസിക്കുന്നത്.

Recommended