Cameroon Green Injured: പണി പാളി എന്ന് ആരാധകർ | *Cricket
  • last year
Cameron Green Injured and Mumbai Indians are worried whether he will miss IPL 2023 | ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കടുത്ത തിരിച്ചടി. മിനി ലേലത്തില്‍ 17.5 കോടിക്ക് മുംബൈ ടീമിലെത്തിച്ച ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ പരിക്കാണ് മുംബൈക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്.

#CameronGreen #IPLAuction2023 #CameronGreen
Recommended