സ്ഥാനം തെറിക്കുന്നത് ഒരു സൂപ്പർ താരത്തിന്റെ ഇത് പൊളിക്കും എന്ന് ഫാൻസ്‌ | *Cricket

  • 2 years ago
Change That Can Be Happened In Indian Team Soon | ഇത്തവണ ഓപ്പണിങ് കോമ്പിനേഷനെ മാറ്റി പാകിസ്താനെ ഇന്ത്യ സര്‍പ്രൈസ് ചെയ്യിച്ചേക്കുമെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം മുന്‍ നായകന്‍ വിരാട് കോലി ഓപ്പണ്‍ ചെയ്യാനിടയുണ്ടെന്നാണ് സൂചന. രാഹുലിന് താഴേക്കു ഇറങ്ങേണ്ടതായും വന്നേക്കും.

#AsiaCup2022 #AsiaCup

Recommended