കോഹ്ലി ക്യാപ്റ്റൻ ആവണം എന്ന് ആരാധകർ; ആശയക്കുഴപ്പത്തിൽ ടീം ഇന്ത്യ

  • 2 years ago
വൈസ് ക്യാപ്റ്റനും ക്യാപ്റ്റനും പുറത്തായതോടെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയെ ആരു നയിക്കുമെന്ന ചോദ്യവുമുയരുന്നുണ്ട്. കാരണം രാഹുല്‍ നേരത്തേ പിന്‍മാറിയപ്പോള്‍ ഇന്ത്യ പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിരുന്നില്ല. ഹിറ്റ്മാന് കൊവിഡ് പിടിപെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍സും പ്രതികരിച്ചിരിക്കുകയാണ്. രൂക്ഷമായ വിമര്‍ശനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

Recommended