അച്ഛനെ വിളിച്ച് കുഞ്ഞ് റയാന്‍, മേഘ്നയുടേയും മകന്റേയും വീഡിയോ വൈറല്‍ ആകുന്നു

  • 2 years ago
Meghana Raj Shares A Video Of Their Son, Rayaan As He Says 'Papa'
തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജയുടേത്. മലയാള സിനിമ ലോകവും ആരാധകരും ഏറെ വേദനയോടെയാണ് താരത്തിന്റെ വിയോഗം ശ്രവിച്ചത്. മേഘ്‌ന സര്‍ജയിലൂടെയാണ് ചീരു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. മേഘ്‌നയേയും ചീരുവിനേയും പോലെ തന്നെ മകന്‍ റയാനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മേഘ്ന പങ്കുവെച്ച മകന്റെ ഒരു വീഡിയോയാണ്


Recommended