India vs South Africa 3rd Test : How much lead would be enough? | Oneindia Malayalam

  • 2 years ago
India vs South Africa 3rd Test : How much lead would be enough?
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കേപ്ടൗണില്‍ ആവേശകരമായി പുരോഗമിക്കുകയാണ്.ന്നാം ദിനം വലിയ ലീഡ് തന്നെയാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. എന്നാല്‍ മികച്ച ബൗളിങ് കരുത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വലിയ സ്‌കോര്‍ നേടുക പ്രയാസമാണ്. എത്ര റണ്‍സ് നേടിയാല്‍ ഇന്ത്യക്ക് ജയിക്കാനാവും. മുന്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

Recommended