ഒരേയൊരു പോരാളിയായ സഞ്ജുവിന്റെ മാസ്മരിക സ്റ്റമ്പിങ്..ഞെട്ടി ക്രിക്കറ്റ് ലോകം

  • 3 years ago
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ എം എസ് ധോണിയെ വെല്ലുന്ന മിന്നല്‍ സ്റ്റംപിംഗുമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഡല്‍ഹിയുടെ ടോപ് സ്‌കോററായ ശ്രേയസ് അയ്യരെയാണ് സഞ്ജു അതിവേഗ സ്റ്റംപിംഗിലൂടെ പുറത്താക്കിയത്

Recommended