A Panamanian ship split in two after running aground in northern Japan

  • 3 years ago
A Panamanian ship split in two after running aground in northern Japan, spilling oil into the harbor.
ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച്‌ രണ്ടായി പിളര്‍ന്ന് കടലില്‍ എണ്ണ ചോര്‍ന്നു.ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും ജീവനക്കാരെ ഒന്നടങ്കം രക്ഷപ്പെടുത്തിയതായും ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.

Recommended