Thitheyi Thrithappookkal Onam Song | Eenappookkalam Vol 1|Biju Narayanan |Jayan B Ezhumanthuruthu

  • 3 years ago
Presenting "Thitheyi Thrithappookkal " Video Song By Biju Narayanan

Album : Eenappookkalam Volume 1
Song : Thitheyi thrithappookkal
Singer : Biju Narayanan
Lyrics : Jayakumar K Pavithran
Music : Jayan B Ezhumanthuruthu
Keys : V G Rudolf
Flute : Biju Alleppey
Percussions : V G Rudolf
Vocal Taken By : Anil S Nair
Studio : Amma Digital,Thrippunithura
Mixed and Mastered By : Renjith Viswanathan@ RV Studios, Qatar
Studio Dop : Shinu Vaikom

തിത്തെയ് തൃത്താപ്പൂക്കള്‍ചൊല്ലി
തുള്ള് തുമ്പീ അത്തംപത്തിങ്ങെത്തീ
മലരെങ്ങും വിരിയുമ്പോള്‍
വരിവണ്ടും മൂളുന്നു
അവനിയില്‍ ആകവെ
അനഘലാവണ്യം

മധുരമിലയില്‍വിളമ്പുമാ കാലകല്പനകള്‍
നിനവിലൊരുനനവൂറിടും മൗനകാമനയായ്
കനകരാഗം താവിടുന്നൂ
കവിയുമാവണിയില്‍
പൂവേ പൂവേ പൊലി പൂവേ ...മണ്ണില്‍ എന്നും പൊലി പൂവേ

സുകൃതപൗര്‍ണ്ണമിയൂഴിതന്‍ നാഴിയില്‍നിറവായ്
അമൃതകിരണമളന്നിടും
അമരയാമങ്ങള്‍
പൂത്തിറങ്ങി നാടുനീളേ
കേളിയാടുമ്പോള്‍
പൂവേ പൂവേ പൊലി പൂവേ..മുന്നില്‍ എന്നും പൊലി പൂവേ


#ThitheyiThrithappookkalamOnam #EenappookkalamVol1 #BijuNarayanan #JayanBEzhumanthuruthu


MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY

► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Recommended