Malayalathodiyile Sharike Onam Song | Eenappookkalam Vol 1| M G Sreekumar | Jayan B Ezhumanthuruthu

  • 3 years ago
Presenting "Malayalathodiyile Sharike" Video Song By M G Sreekumar

Album : Eenappookkalam Volume 1
Song : Malayalathodiyile sharike
Music : Jayan B Ezhumanthuruthu
Singer : M G Sreekumar
Lyrics : Jayakumar K Pavithran
Cuts : Francis Jose
Keys : Madhu Paul
Flute : Biju Alleppey
Thabla : Sandeep
Percussions : Madhu Paul
Vocal taken By : Suneesh
Studio : Benson Trivandrum
Mixed and mastered By : Renjith Viswanathan@ RV Studios, Qatar
Designing : Sunner Muhammed
Studio Dop : Shinu Vaikom

മലയാളത്തൊടിയിലെ ശാരികേ,എന്‍റെ അഴകില്ലാപ്പൂക്കളം കാണുമോ
തിരുവോണമുറ്റത്തിന്നാദ്യമായ് കളമെഴുതാം തുമ്പപ്പൂവാല്‍..

പൊന്നിന്‍ചിങ്ങം കണ്ണില്‍ മിന്നിത്തെന്നും തുമ്പിപ്പെണ്ണായി കളിയാടുമ്പോള്‍
ആലാത്തൂഞ്ഞാലാടാന്‍
കൂടെ ചേരാന്‍ എന്‍റെ ചങ്ങാതിപ്പൂന്തെന്നലെന്തേ വന്നില്ലിന്നോളം
ഞാന്‍ കാത്തുനിന്നൊരു നേരം
ഓണംകൂടാതെങ്ങു്പോയ് ഒരു നല്ലൊര്‍മ്മയായ്

ചോതിപ്പൂവുംതേടി മേലെ മേട്ടില്‍ ചെത്തിപ്പൂനുള്ളാന്‍ കൈനീട്ടുമ്പോള്‍
ആരോ വന്നെന്‍ കാതില്‍ മൂളുന്നുണ്ടോ,പൂവേ പൂപ്പൊലിപ്പാട്ടൊരു തേങ്ങലായങ്ങ് കേട്ടൂ
നിഴലാടുമീ നടക്കാവില്‍
ഓര്‍മ്മപ്പൂക്കള്‍ വാങ്ങുവാന്‍ വരൂ പൊന്നോണമേ...


MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY

► Subscribe to Goodwill Entertainments: https://goo.gl/s92pm7
► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same




MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Recommended