ഇന്ത്യന്‍ പരീക്ഷണം പാളി, തൂത്തുവാരല്‍ നടന്നില്ല- ലങ്കയ്ക്കു ആശ്വാസ വിജയം

  • 3 years ago
ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ.ലങ്ക മൂന്നു വിക്കറ്റിന്റെ വിജയം കരസ്ഥമാക്കി. എങ്കിലും പരമ്പര 2-1നു ഇന്ത്യക്ക് സ്വന്തം. സ്‌കോര്‍: ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിനു പുറത്ത്. ഇന്ത്യ 39 ഓവറില്‍ ഏഴിന് 227

Recommended