കുട്ടികൾക്കായി 'കുരുന്ന്-കരുതല്‍' വിദഗ്ധ പരിശീലന പരിപാടി | Oneindia Malayalam

  • 3 years ago
Kerala health minister veena george facebook post about covid third phase
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുളള ആശങ്കകളാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. മൂന്നാം തരംഗം കുട്ടികളെ ആയിരിക്കാം കൂടുതലായി ബാധിക്കുക എന്നുളള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . ഈ സാഹചര്യത്തിൽ കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട്
കുരുന്ന് - കരുതൽ' വിദഗ്ദ പരിശീലന പരിപാടി ആരംഭിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചതാണ് ഇക്കാര്യം.


Recommended