Copa America 2021-Brazil vs Colombia and Peru vs Ecuador Match Preview | Oneindia Malayalam

  • 3 years ago
കോപ്പാ അമേരിക്കയിലെ നാളെ രണ്ട് മത്സരങ്ങള്‍. രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ പെറുവും ഇക്വഡോറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ 5.30ന് നടക്കുന്ന മത്സരത്തില്‍ ബ്രസീലിന്റെ എതിരാളി കൊളംബിയയാണ്. ഗ്രൂപ്പ് ബിയില്‍ നടക്കുന്ന ആവേശ പോരാട്ടങ്ങള്‍ സോണി ചാനലുകളില്‍ തത്സമയം കാണാനാവും.

Recommended