Administration orders to seal dairy farms in Lakshadweep | Oneindia Malayalam
- 3 years ago
Administration orders to seal dairy farms in Lakshadweep
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഇപ്പോള്‍ ചുമതലയേറ്റെടുത്തിരിക്കുന്ന പ്രഫുല്‍ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയില്‍ കവരത്തിയില്‍ അമൂല്‍ ഔട്ട്ലെറ്റ് തുടങ്ങാന്‍ അനുമതി. ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത്. ലക്ഷദ്വീപ് കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് സെക്ട്രറി, അമൂല്‍ എറണാകുളം ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കൈമാറിയ ഉത്തരവിന്റെ പകര്‍പ്പാണ് പുറത്ത് വന്നിരിക്കുന്നത്