Delhi Capitals never needed someone like Steve Smith: Gautam Gambhir
  • 3 years ago
Delhi Capitals never needed someone like Steve Smith: Gautam Gambhir
ഐപിഎല്‍ ലേലത്തില്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനെ വാങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഓപ്പണറും ഡിസിയുടെ മുന്‍ നായകനുമായ ഗൗതം ഗംഭീര്‍. സ്മിത്തിനെപ്പോലൊരാളെ ഡല്‍ഹിക്കു ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

Recommended