Mohanlal's Marakkar release to be postponed

  • 3 years ago
Mohanlal's Marakkar release to be postponed
മോഹൻലാൽ– പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ‌ഒാണക്കാലത്തേ തിയറ്ററുകളിലെത്തൂ എന്ന് സൂചന. മാർച്ച് 26–ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും അണിയറക്കാർ‌ റിലീസ് ഒാണ സമയത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

Recommended