Supreme court's stay order on farm bill

  • 3 years ago
മോദിയുമായി ചേര്‍ന്നുള്ള നാടകം, സമരം തുടരുമെന്ന് കര്‍ഷകര്‍

വിവാദ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടല്‍.

Recommended