Hatred comment on meenakshi's birthday wishing post for prithviraj

  • 4 years ago
മീനാക്ഷിയുടെ പിറന്നാളാശംസയില്‍ വര്‍ഗീയ പരാമര്‍ശവുമായി സ്ത്രീ

ശ്യാമള എന്ന പേരിലെ പ്രൊഫൈലാണ് വര്‍ഗീയ അധിക്ഷേപവുമായി രംഗത്ത് എത്തിയത്. 'നീഎന്തിനാടാ ആ കൊച്ചിനെ പിടിച്ചു വെച്ചേക്കുന്നേ,നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ', എന്നായിരുന്നു മീനാക്ഷിയുടെ ചിത്രത്തിന് ശ്യാമളയുടെ കമന്റ്

Recommended