Pakistan Beat India So Much, In Afridi's Dream

  • 4 years ago
അഫ്രീദിയുടെ വീമ്പ് പൊളിച്ച് ഇന്ത്യക്കാര്‍

ഇന്ത്യയ്ക്കെതിരായ മത്സരങ്ങള്‍ ഞാന്‍ എക്കാലവും ആസ്വദിച്ചിട്ടുണ്ട്. ഒട്ടേറെത്തവണ ഞങ്ങള്‍ അവരെ തോല്‍പ്പിച്ചിട്ടുണ്ട്. വ്യക്തമായ മാര്‍ജിനില്‍ത്തന്നെ. മത്സരശേഷം പാക്കിസ്ഥാന്‍ താരങ്ങളോട് ഇന്ത്യന്‍ ടീം ക്ഷമ യാചിക്കേണ്ട അവസ്ഥ പോലും സൃഷ്ടിച്ചാണ് പലപ്പോഴും ഞങ്ങള്‍ അവരെ തോല്‍പ്പിച്ചിരുന്നതെന്നാണ് ഞാന്‍ കരുതുന്നത്.

Recommended