''Learned chasing from Virat Kohli and Rohit Sharma" | Oneindia Malayalam

  • 4 years ago
Learned chasing from Virat Kohli and Rohit Sharma - Shreyas Iyer
ആദ്യ കളിയില്‍ 58 റണ്‍സോടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പട്ട ശ്രേയസ് രണ്ടാമത്തെ മല്‍സരത്തില്‍ 44 റണ്‍സുമെടുത്ത് ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. റണ്‍ ചേസില്‍ തന്റെ വിജയരഹസ്യത്തെക്കുറിച്ചും ആരെയാണ് താന്‍ മാതൃകയാക്കുന്നതെന്നും വെളിപ്പടുത്തിയിരുക്കുകയാണ് ശ്രേയസ്.

Recommended