IPL teams miss a trick by not using more Indian coaches: Rahul Dravid | Oneindia Malayalam

  • 4 years ago
IPL teams miss a trick by not using more Indian coaches: Rahul Dravid
ഐപിഎല്ലില്‍ ഇന്ത്യന്‍ പരിശീലകര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി മുന്‍ ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവിയുമായ രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ കോച്ചുമാര്‍ക്കു ഫ്രാഞ്ചൈസികള്‍ വേണ്ടത്ര അവസരം നല്‍കാത്തതില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended