India vs South Africa 2nd Test: Weather Forecast For Pune Match | Oneindia Malayalam

  • 5 years ago
India vs South Africa, 2nd Test: Wet weather forecast for Pune match
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു തിരിച്ചടിയായി കാലാവസ്ഥാ റിപ്പോര്‍ട്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനു മഴ വില്ലനാവുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്നത്.
#INDvsSA #RohitSharma #ViratKohli

Recommended