ലോകത്തിലെ ഏറ്റവും വില കൂടിയ 8 വസ്തുക്കള്‍ | Oneindia Malayalam

  • 5 years ago
most expensive things all around the world
ലോകത്തിലെ ഏറ്റവും വില കൂടിയ വസ്തുക്കള്‍ ഏതൊക്കെയെന്ന് അറിയാമോ. പലര്‍ക്കും പലതായിരിക്കും ഉത്തരം. ശരിയല്ലേ...എന്നാല്‍ ഏറ്റവും വില കൂടിയ വസ്തുക്കളില്‍ചിലതിനെ ആണ് ഞാന്‍ പറയാന്‍ പോകുന്നത്. 1963മോഡല്‍ ഫെരാരി 250 ജി.ടി.ഒ പരിചയം ഉണ്ടോ. കാണാന്‍ എന്നാ ലുക്കാ...പ്രൗഢഗംഭീര ലുക്ക് എന്നൊക്കെ പറയാം. ഈ പറഞ്ഞ സാധനം ആണ് ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍. വില എത്രയാണ് എന്ന് കേള്‍ക്കാനാ ആകാംക്ഷ എന്ന് എനിക്കറിയാം

Recommended