പേരന്‍പിന് പ്രമോഷന്‍ പോര എന്ന് ആരാധകർ | filmibeat Malayalam

  • 5 years ago
fans against anto joseph peranbu promotion
ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് പേരന്‍പ് തിയേറ്ററുകളിലേക്കെത്തുകയാണ്. ഫെബ്രുവരി ഒന്നിനാണ് സിനിമയെത്തുന്നത്. കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. പേരന്‍പിന് വേണ്ട പ്രചാരണം ലഭിക്കുന്നില്ലെന്നാണ് ആരാധകരുടെ പരാതി. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുകയാണ്. ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ളത്

Recommended