Karnataka Elections 2018 : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന | Oneindia Malayalam

  • 6 years ago
Shiv Sena against BJP
രാജ്യത്ത് ജനാധിപത്യമുണ്ടോ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ജനാധിപത്യമുണ്ടെങ്കിലല്ലേ തകരൂ എന്ന പരിഹാസവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
#Karnatakaelections2018 #BJP #Congress

Recommended