IPL 2018 : CSK വയസ്സൻ പടയല്ല, തിരിച്ച് വരവ് ആഘോഷമാക്കി മഞ്ഞപ്പട | Oneindia Malayalam

  • 6 years ago
ഇത്തവണ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിനു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പലരും വയസന്‍ പടയെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് കളത്തില്‍ മറുപടി നല്‍കിയാണ് ചെന്നൈ സീസണ്‍ തുടങ്ങിയത്. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയമാണ് ചെന്നൈ വയസന്‍ പടയല്ല ഈ ഐപിഎല്‍ പൂരത്തിലെ വെടിക്കെട്ടുകാര്‍ തന്നെയാണ് വിളിച്ചു പറയുന്നത്.
You can never ever write off Chennai Super Kings, As it has been proved again
#IPL2018 #MIvCSK #DwayneBravo

Recommended