ജയസൂര്യയുടെ മകളുടെ കിടിലൻ വീഡിയോ | filmibeat Malayalam

  • 6 years ago
മലയാള സിനിമയുടെ പ്രിയപ്പെട്ട യുവനടനാണ് ജയസൂര്യ. ഓരോ ചിത്രത്തിലും വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമാക്കുന്ന ജയസൂര്യ പെണ്‍വേഷത്തിലെത്തുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
#Jayasurya #Dubsmash

അതിനിടയിലാണ് ജയസൂര്യയുടെ മകള്‍ വേദയുടെ തകര്‍പ്പന്‍ പ്രകടനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

Recommended