Adorable Baby Seal Found Napping On Beach Swam 200 Km Across Antarctic

  • 7 years ago
ഉറങ്ങാന്‍ സ്ഥലം തേടിയിറങ്ങിയതാ....


സന്തോഷത്തോടെ വിശ്രമിക്കുന്ന നീര്‍നായകുഞ്ഞിന്റെ ചിത്രം വൈറലാകുന്നു

കടല്‍കാറ്റേറ്റ് സുഖമായി വിശ്രമിക്കുന്ന നീര്‍നായകുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഗമാധ്യമങ്ങളില്‍ വൈറലാകുന്നത്.ഓസ്‌ട്രേലിയന്‍ വിസ്‌കി ബേ ബീച്ചിലാണ് ഈ കാഴ്ച.ബീച്ചിനോട് ചേര്‍ന്നുള്ള വില്‍സണ്‍ നാഷണല്‍ പാര്‍ക്കിലെ ജീവനക്കാരാണ് ആദ്യം ഈ കാഴ്ച കാണുന്നത്.അവരിലൊരാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം പെട്ടന്നു തന്നെ ചര്‍ച്ചയായി.