Yogi Government Decided to Start Cowsheds In Jail | Oneindia Malayalam
  • 7 years ago
Yogi Government Decided to Start Cowsheds In Jail.

സംസ്ഥാനത്തെ ജയിലുകളില്‍ ഗോശാലകള്‍ നിര്‍മ്മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി ജയില്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് ജയില്‍ മന്ത്രി ജയ് കുമാര്‍ സിങ് പറഞ്ഞു. ഗൗതം ബുദ്ധ നഗര്‍ ജയിലിലില്‍ ഗോശാല നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ജയിലുകളിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Recommended